നീലേശ്വരത്തെ പള്ളിക്കാല്‍ ആഇശ നിര്യാതയായി
Nov 19, 2012, 18:04 IST
നീലേശ്വരം: കയ്യൂര്‍ രക്തസാക്ഷി അബൂബക്കറിന്റെ സഹോദരി പുത്രിയും, കേസില്‍ പ്രതിയായിരുന്ന കുതിരുമ്മല്‍ അഹമ്മദിന്റെ ഭാര്യയുമായ പള്ളിക്കാല്‍ ആഇശ (67)നിര്യാതയായി.
മക്കള്‍: അബ്ദുല്‍ ഖാദര്‍, അസൈനാര്‍, അഷ്റഫ്, നബീസ, ആയിഷാബീവി, പരേതയായ ഖദീജ .മരുമക്കള്‍- കുഞ്ഞഹമ്മദ്, സൈനബ, റസിയ, ഫാത്തീബി, ഖാദര്‍, മുഹമ്മദ് കുഞ്ഞി.
Keywords: Ayisha, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Pallikkal, Thalangara.