അഞ്ചു തലമുറയുടെ മുത്തശ്ശി നിര്യാതയായി
Jan 12, 2015, 18:00 IST
അഡൂര്‍: (www.kasargodvartha.com 12/01/2015) അഞ്ചു തലമുറയുടെ മുത്തശ്ശി 103-ാം വയസില്‍ നിര്യതയായി. പെരിയ പുക്കളത്ത് തറവാട് കാരണവത്തി പള്ളഞ്ചിയിലെ കല്യാണിയമ്മയാണ് നിര്യാതയായത്. ഇവരെ ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പ് ആദരിച്ചിരുന്നു. ഭര്‍ത്താവ്: പരേതനായ ചേവിരി കുഞ്ഞിരാമന്‍നായര്‍.
മക്കള്‍: പി പ്രഭാകരന്‍ നായര്‍, പി സാവിത്രിയമ്മ, പി വിജയന്‍ (സെക്രട്ടറി, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്), പരേതനായ പുക്ലോന്‍ കൃഷ്ണന്‍ നായര്‍. മരുമക്കള്‍: കരിച്ചേരി ദാക്ഷായണിയമ്മ, അടുക്കാടുക്കം ശ്യാമള, കെ ചിന്താമണി, പരേതനായ കോടോത്ത് ചാത്തുക്കുട്ടി നമ്പ്യര്‍.
സഹോദരങ്ങള്‍: പരേതരായ ചന്തുനായര്‍, രാമന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ഇണ്ടിയമ്മ, കുഞ്ഞമ്മാറമ്മ, കണ്ണന്‍നായര്‍, കേളുനായര്‍.

Keywords: Adoor, Obituary, Kerala, Kasaragod, Pallanchi Kalyani Amma passes away.