പള്ളം തെക്കേക്കരയിലെ കെ വി കുഞ്ഞമ്മ നിര്യാതയായി
Oct 7, 2016, 10:33 IST
ഉദുമ: (www.kasargodvartha.com 07.010.2016) പള്ളം തെക്കേക്കരയിലെ പരേതനായ കോരന്റെ ഭാര്യ കെ വി കുഞ്ഞമ്മ(68) നിര്യാതയായി. ഏക മകന് കെ വി രമേശന് (സിപിഎം പള്ളം തെക്കേക്കര ബ്രാഞ്ച് സെക്രട്ടറി). മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: കുംബ, പരേതരായ കണ്ണന്, മാലിംഗന്, അപ്പക്കുഞ്ഞി, പക്കീരന്‍.
Keywords: Uduma, Obituary, Death, Pallam Thekkekara, KV Kunhamma.