പാലായിയിലെ കണ്ടത്തില്‍ കാരിച്ചി നിര്യാതയായി
Jun 13, 2012, 15:56 IST
മക്കള്‍: കെ.രവി (സി.പി.എം, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം), യശോദ (കീഴ്മാല), ഉഷ (പാലായി), വസന്ത കക്കാട്ട്.
മരുമക്കള്‍: രോഹിണി (പാലായി), ബാലാകൃഷ്ണന്‍ (കീഴ്മാല), രാമകൃഷ്ണന്‍ (കക്കാട്ട്) പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍: നാരായണി, പരേതരായ അമ്പു, കുമാരന്‍, അമ്പൂട്ടി.
Keywords: Kasaragod, Nileshwaram.