കാസര്‍കോട്ട് താമസക്കാരനായ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Dec 4, 2017, 17:10 IST
കാസര്‍കോട്: (www.kasargodvartha.com 04.12.2017) കാസര്‍കോട്ട് താമസക്കാരനായ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു. എരിയാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ശശി (55)യാണ് മരിച്ചത്. ഒമ്പത് വര്‍ഷത്തോളമായി എരിയാലിലാണ് താമസം. കൂലിപ്പണി ചെയ്താണ് ജീവിതം നയിച്ചുവന്നിരുന്നത്. ഞായറാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ശശി ഭാര്യ ലീലയെ അറിയിച്ചിരുന്നു.
ലീല അപ്പുറത്തെ വീട്ടില്‍ പോയിരുന്നു. തിരിച്ചുവന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. കര്‍ണാടക ഹാസന്‍ സ്വദേശിനിയാണ് ലീല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Palakkad native dies after cardiac arrest.