ജോലിക്കിടെ പെയിന്റര്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 2, 2013, 11:29 IST
കാസര്‍കോട്: പെയിന്റിംഗ് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിന് സമീപത്തെ യാക്കൂബ്(36) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് നെല്ലിക്കുന്നില്‍ ജോലിക്കിടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകനാണ്. റംലയാണ് ഭാര്യ.
Keywords: Painter, Obituary, Uliyathadukka, Nellikunnu, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.