മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെയ്ന്റിംഗ് തൊഴിലാളി മരിച്ചു
Apr 19, 2018, 11:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.04.2018) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെയ്ന്റിംഗ് തൊഴിലാളി മരിച്ചു. കൊവ്വല്‍പള്ളി മന്ന്യോട്ടെ കെ.കെ ദിവാകരന്‍ (46) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ കണ്ണന്‍- മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രേഖ. മക്കള്‍: രേവതി, അഞ്ജന. സഹോദരങ്ങള്‍: ബാലന്‍, ഗംഗാധരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Death, Obituary, Painter died after illness.
പരേതനായ കണ്ണന്‍- മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രേഖ. മക്കള്‍: രേവതി, അഞ്ജന. സഹോദരങ്ങള്‍: ബാലന്‍, ഗംഗാധരന്‍.
Keywords: Kanhangad, Kasaragod, Kerala, News, Death, Obituary, Painter died after illness.