പടുപ്പ് ഉണ്ണണംപറമ്പിലെ ജെയിംസ് നിര്യാതനായി
Jun 16, 2012, 16:36 IST
പടുപ്പ്: ഉണ്ണണംപറമ്പിലെ ജെയിംസ് (40) നിര്യാതനായി. അമ്മ: ഏലിക്കുട്ടി, ഭാര്യ: ജെസി. മക്കള്‍: ജെസ്‌ന, ആന്‍മേരി, അയോണ മരിയ. സഹോദരങ്ങള്‍: ജോസഫ്, ഫാ. പോള്‍ ഉണ്ണണംപറമ്പില്‍ (ഒറീസ), ജോര്‍ജ്കുട്ടി (പടുപ്പ് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്), ഷേര്‍ളി. സംസ്‌കാരം പടുപ്പ് സെന്റ് ജോര്‍ജ് സെമിത്തേരിയില്‍.
Keywords: Kasaragod, Padupp, James.