മുത്തപ്പനാര് കാവിനു സമീപത്തെ എം.എ. കുഞ്ഞിക്കൃഷ്ണന് നിര്യാതനായി
Jan 30, 2013, 18:16 IST
പടന്നക്കാട്: മുത്തപ്പനാര് കാവിനു സമീപത്തെ എം.എ. കുഞ്ഞിക്കൃഷ്ണന് (അപ്പുടു- 52) നിര്യാതനായി. ഭാര്യ: കെ.വി. ബീന. മക്കള്‍: ഹര്‍ഷ കൃഷ്ണന്, ശ്രീജിത കൃഷ്ണന്, സൂരജ് കൃഷ്ണന്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, അച്യുതന്, ലക്ഷ്മി (മൂവരും പള്ളിക്കര), മാധവി (ആടിയത്ത്), ചോയിച്ചി (കൂളിക്കുന്ന്), സാവിത്രി (ഏഴാംമൈല്‍).
Keywords: Kasaragod, Kerala, Padannakkad, Obituary, Malayalam News, Kerala Vartha, M.A Kunhikrishnan.