പെട്ടിക്കട നടത്തിപ്പുകാരന്‍ വായനശാല വരാന്തയില്‍ മരിച്ച നിലയില്‍
May 13, 2013, 18:36 IST
നീലേശ്വരം: പെട്ടിക്കട നടത്തിപ്പുകാരന്‍ വായനശാല വരാന്തയില്‍ മരിച്ച നിലയില്‍. പടന്നക്കാട് ഗേറ്റിനു സമീപത്തെ പ്യാപാരി കെ വി നാരായണനെ(82) യാണ് ജവഹര്‍ വായനശാല വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.
വര്‍ഷങ്ങളായി ഇവിടെ അന്തിയുറങ്ങുന്ന ഇദ്ദേഹത്തിനു നാട്ടുകാരായിരുന്നു സഹായം. വിവരം അറിഞ്ഞു നീലേശ്വരം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
Keywords: Kerala, Nileshwaram, Pettikada, Shop, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.