city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്ന തെക്കേകാട്ടെ ടി.പി അബൂബക്കര്‍ ഹാജി നിര്യാതനായി

പടന്ന തെക്കേകാട്ടെ ടി.പി അബൂബക്കര്‍ ഹാജി നിര്യാതനായി
പടന്ന: പ്രമുഖ കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ പടന്ന തെക്കേകാട്ടെ ടി.പി അബൂബക്കര്‍ ഹാജി(75) നിര്യാതനായി. തെക്കേകാട് മുസ്ലിം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ്, ട്രഷറര്‍ വികസന സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: പി. സി. ബീഫാത്വിമ. മക്കള്‍: പി. സി. സുബൈദ (പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് , ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം ഏരിയാ കമ്മറ്റിയംഗം), റൈഹാനത്ത് (ബഹറൈന്‍), മുഹമ്മദലി (ഗാലക്‌സി ഒപ്റ്റിക്കല്‍സ്, തൃക്കരിപ്പൂര്‍), ശബീറലി(ബംഗലൂരു), പരേതയായ കുഞ്ഞാമിന.

മരുമക്കള്‍: ടി. പി. മുഹമ്മദലി (ബിസ്മില്ലാ കയര്‍ ഫൈബര്‍, എടച്ചാക്കൈ), കെ.എന്‍.പി. കുഞ്ഞബ്ദുല്ല(ബഹറൈന്‍), എന്‍. ശബീന (തൃക്കരിപ്പൂര്‍), പി.പി. നസീറ(തൈക്കടപ്പുറം). സഹോദരങ്ങള്‍: ടി. പി. മുഹമ്മദലി ഹാജി, റുഖിയ, അഹമദ് ഹാജി, പരേതയായ ഹഫ്‌സത്ത്.

Keywords: Kerala, Kasaragod, Padna, Thekkekkad, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia