മകളുടെ വീട്ടിലെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
Sep 23, 2017, 16:14 IST
നീര്ച്ചാല്: (www.kasargodvartha.com 23.09.2017) മകളുടെ വീട്ടിലെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നീര്ച്ചാല് പടിയടുപ്പ് കോളനിയിലെ പരേതനായ മഞ്ചയുടെ ഭാര്യ ചനിയാറു (68)വാണ് മരിച്ചത്.
മാടത്തടുക്കയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു ചനിയാറു. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: മല്ലിക, ശങ്കര, കേശവ, അശോക, കാമ. മരുമക്കള്‍: സുന്ദര, പുഷ്പ, സുജാത, നിവേദിത. സുനന്ദ.
മാടത്തടുക്കയിലെ മകളുടെ വീട്ടിലെത്തിയതായിരുന്നു ചനിയാറു. ഇവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. മക്കള്‍: മല്ലിക, ശങ്കര, കേശവ, അശോക, കാമ. മരുമക്കള്‍: സുന്ദര, പുഷ്പ, സുജാത, നിവേദിത. സുനന്ദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Padiyaduppu Chaniyaru passes away
Keywords: Kasaragod, Kerala, news, Death, Obituary, Padiyaduppu Chaniyaru passes away