പടിഞ്ഞാറ്റംകൊഴുവലിലെ നാരായണി അമ്മ നിര്യാതയായി
Nov 21, 2012, 19:29 IST
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ മൂലച്ചേരി നാരായണി അമ്മ (80) നിര്യാതയായി.
സഹോദരങ്ങള്‍: എം. ബാലകൃഷ്ണന്‍ നായര്‍ (റിട്ട. പ്രധാനാധ്യാപകന്‍), എം. ആര്‍. നായര്‍ (റിട്ട. കാനറാ ബാങ്ക് ഓഫീസര്‍), ദാമോദരന്‍ നായര്‍, കല്യാണി അമ്മ കിളിയളം, പരേതയായ ജാനകി അമ്മ.
Keywords: Madhavi, Obituary, Nileshwaram, Kasaragod, Kerala, Malayalam news