നഗരത്തിലെ വ്യാപാരി പള്ളം പാദാര്‍ ഹൗസിലെ മുസ്തഫ നിര്യാതനായി
Feb 5, 2017, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 05.02.2017) നഗരത്തിലെ വ്യാപാരി പള്ളം പാദാര്‍ ഹൗസിലെ പരേതനായ പാദാര്‍ അന്തുഞ്ഞിയുടെ മകന്‍ പാദാര്‍ മുസ്തഫ (65) നിര്യാതനായി. പഴയ ബസ് സ്റ്റാന്‍ഡിലെ ബ്രിട്ടാനിയ, ജനത ബേക്കറി ഉടമയായിരുന്നു.
ദീര്‍ഘകാലം മുംബൈയില്‍ ഇസ്ലാം ജിംഖാന നടത്തിയിരുന്നു. ഭാര്യ: റംല, മക്കള്‍: മുര്‍ഷിദ് (ജെറ്റ് എയര്‍വേയ്‌സ് ബംഗ്ലൂരു), മുബീന. മരുമകന്‍: ഷമീര്‍ ഉപ്പള (ഗള്‍ഫ്). സഹോദരങ്ങള്‍: സുഹ്‌റ, പരേതരായ പാദാര്‍ മഹ് മൂദ്, റുഖിയ. മൃതദേഹം നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Obituary, Merchant, Padhar Musthafa, Pallam, Nellikkunnu.