പടന്നക്കാട് കുറുന്തൂരിലെ ശാരദ നിര്യാതയായി
Mar 8, 2017, 09:30 IST
നീലേശ്വരം: (www.kasargodvartha.com 08/03/2017) പടന്നക്കാട് കുറുന്തൂരിലെ പരേതനായ കാഞ്ഞങ്ങാട് കുഞ്ഞിരാമന്റെ ഭാര്യ ശാരദ തലക്കാട്ട് (83) നിര്യാതയായി. മക്കള്‍: ശാന്ത, സരസ്വി, ലീല, പരേതയായ ചന്ദ്രമതി.
മരുമക്കള്‍: കെ.വി.തമ്പാന്, ടി. ബാബു, പരേതരായ എ.വി.കോരന്, ടി.നാരായണന്. സഹോദരങ്ങള്‍: നാരായണി, പരേതരായ രാമന്, അമ്പാടി.
മരുമക്കള്‍: കെ.വി.തമ്പാന്, ടി. ബാബു, പരേതരായ എ.വി.കോരന്, ടി.നാരായണന്. സഹോദരങ്ങള്‍: നാരായണി, പരേതരായ രാമന്, അമ്പാടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Padannakad, Padannakad Sharada passes away
Keywords: Kasaragod, Kerala, Neeleswaram, Death, Obituary, Padannakad, Padannakad Sharada passes away