city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് കാരക്കുണ്ടിലെ ടി.സി. യൂസഫ് നിര്യാതനായി


നീലേശ്വരം: (www.kasargodvartha.com 30.05.2014)  ഒാട്ടോഡ്രൈവര്‍ പടന്നക്കാട് കാരക്കുണ്ട് ഹഫ്‌സീന മന്‍സിലിലെ ടി.സി. യൂസഫ് (58) നിര്യാതനായി. ഭാര്യ: ഖദീജ. 

മക്കള്‍: മന്‍സൂര്‍, ഷെരീഫ്, സെറീന, സഫീര്‍ (അബുദാബി). മരുമക്കള്‍: ഫൗസിയ, ഹസീന, മജീദ്, ഷമീന. സഹോദരങ്ങള്‍: അന്തുക്ക, ദൈനബി, ആഇശ, പരേതനായ മുഹമ്മദ്.
പടന്നക്കാട് കാരക്കുണ്ടിലെ ടി.സി. യൂസഫ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Obituary, Nileshwaram, Auto Driver, Kasaragod, Kerala, Padannakad Karakund T.C. Yousuf passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia