city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്ന തെക്കേപ്പുറത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

പടന്ന: (www.kasargodvartha.com 04/12/2016) പടന്ന തെക്കേപ്പുറത്തെ കെ.എന്‍.പി മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി. ഭാര്യ: പി.കെ സഫിയത്ത്. മക്കള്‍: സമദ്, വാഹിദ് (ഇരുവരും ബംഗളൂരു), നാസര്‍ (ദുബൈ), റഫീഖ് (മലേഷ്യ), സുബൈദ, സുലൈഖ.

മരുമക്കള്‍: ആഇശ, റഫീന, റംല, ഷംസീന, മുസ്തഫ, അബ്ദുര്‍ റഹ് മാന്‍. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, അബ്ദുല്ല ഹാജി, ബീഫാത്വിമ, നഫീസ. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് പടന്ന വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

പടന്ന തെക്കേപ്പുറത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Keywords:  Kasaragod, Kerala, Padanna, Death, Obituary, Padanna Thaikadappuram Mohammed Kunhi passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia