city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്ന വടക്കേപ്പുറത്തെ സി.വി. കണ്ണന്‍ നിര്യതാനായി

തൃക്കരിപ്പൂര്‍ : (www.kasargodvartha.com 13/12/2015) പടന്ന വടക്കേപ്പുറത്തെ ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ സി.വി. കണ്ണന്‍(76) നിര്യാതനായി. തീയ്യസമുദായ കമ്മിറ്റി മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ മാമുനി കുമ്പ.

പടന്ന വടക്കേപ്പുറത്തെ സി.വി. കണ്ണന്‍ നിര്യതാനായി
മക്കള്‍ : മാമുനി രവി(ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി, സി.ഡബ്ല്യു.എസ്.എ ജില്ലാ വൈസ് പ്രസിഡന്റ്), സുരേഷ് (പടന്ന മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), പവിത്രന്‍, ചന്ദ്രന്‍, രമേശന്‍ (ബീവറേജ് കോര്‍പറേഷന്‍ പയ്യന്നൂര്‍ ഡിപ്പോ), ദേവേന്ദ്രന്‍ (ഖത്തര്‍). മരുമക്കള്‍: കെ സീമ (നീലേശ്വരം), സീമ (പിലി്‌ക്കോട്), സൗമിനി (വടക്കേക്കാട്), ഉഷ (ഉദുമ), ഷിജിനി (തുരുത്തി), നീലിമ (എറണാകുളം).

Keywords:  Obituary, Padanna, Trikaripur, CV Kannan, Kasargod, Mamuni, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia