എൽ ജെ ഡി നേതാവ് അരയിലെ പി പി സുന്ദരൻ നിര്യാതനായി
Jan 27, 2022, 12:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.01.2022) എൽ ജെ ഡി നേതാവും പ്രമുഖ സോഷ്യലിസ്റ്റും പാർടിയുടെ മുൻ ജില്ല സെക്രടറിയുമായിരുന്ന അരയിലെ പി പി സുന്ദരൻ (69) നിര്യാതനായി. കലാകാരനും നാടക നടനും എഴുത്തുകാരനുമായിരുന്നു. കല, സാമൂഹ്യ, സംസ്കാരിക രംഗത്തും നിറ സാന്നിധ്യമായിരുന്നു.
അരയി വാഹിനി കലാനിലയം സെക്രടറി, ജയ്ഹിന്ദ് വായനശാല സെക്രടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉഷാകുമാരി. മക്കൾ: സന്തോഷ് പി പി, സന്ധ്യ പി പി.
മരുമകൻ: രാജീവൻ പുതുക്കൈ.
സഹോദരങ്ങൾ: പി പി കൊട്ടൻ അരയി, പി പി രാജു അരയി (ജില്ല വൈസ് പ്രസിഡണ്ട് ജനതാദൾ എസ്), ശിങ്കാരി വെള്ളിക്കോത്ത്, പരേതരായ പി പി അമ്പാടി, പി പി സുന്ദരി.
< !- START disable copy paste -->
അരയി വാഹിനി കലാനിലയം സെക്രടറി, ജയ്ഹിന്ദ് വായനശാല സെക്രടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉഷാകുമാരി. മക്കൾ: സന്തോഷ് പി പി, സന്ധ്യ പി പി.
മരുമകൻ: രാജീവൻ പുതുക്കൈ.
സഹോദരങ്ങൾ: പി പി കൊട്ടൻ അരയി, പി പി രാജു അരയി (ജില്ല വൈസ് പ്രസിഡണ്ട് ജനതാദൾ എസ്), ശിങ്കാരി വെള്ളിക്കോത്ത്, പരേതരായ പി പി അമ്പാടി, പി പി സുന്ദരി.
Keywords: Kasaragod, Kerala, News, Kanhangad, Death, Obituary, Leader, Political Party, Writer, P P Sundaran of Arayi passed away.