പെരുമ്പള തലത്തൂര്‍മൂലയിലെ പി. നാരായണന്‍ നായര്‍ നിര്യാതനായി
Dec 3, 2014, 10:09 IST
പെരുമ്പള: (www.kasargodvartha.com 03.12.2014) ലോറി ഡ്രൈവറായിരുന്ന തലത്തൂര്‍മൂലയിലെ പി. നാരായണന്‍ നായര്‍ (75) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച എട്ട് മണിക്ക് വീട്ടു വളപ്പില്‍.