മുന്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥന്‍ പി. മഹ് മൂദ് പള്ളം നിര്യാതനായി
Aug 29, 2017, 13:25 IST
കാസര്‍കോട്: (www.kasargodvartha.com 29.08.2017) ദീര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന പി. മഹ് മൂദ് പള്ളം (74) നിര്യാതനായി. ഉളിയത്തടുക്കയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 18 വര്‍ഷക്കാലം ബഹ്റൈനില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനായിരുന്നു. വിരമിക്കുന്നതിന് അല്‍പം മുമ്പ് പാലക്കാട് പഞ്ചായത്ത് ഡയറക്ടറായി നിയമനം ലഭിച്ചു.
മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് സ്ഥാപക പ്രസിഡണ്ടായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: പി.എം. മുഹമ്മദ് ഹനീഫ്, ഷംസാദ് ബീഗം, നൗഷാദ് പി.എം, സാഹിദ, മെഹ്ബൂബ. മരുമക്കള്‍: അന്‍സാര്‍ മണ്ണംകുഴി, സുലൈമാന്‍ ചെങ്കള, നായിദ ബജ്പെ, സഫീറ. ഖബറടക്കം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, P Mahmood Pallam Passes away
Keywords: Kasaragod, Kerala, news, Death, Obituary, P Mahmood Pallam Passes away