കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഭാര്യാ മാതാവ് നിര്യാതയായി
Apr 5, 2013, 16:34 IST
പനയാല്‍: തച്ചങ്ങാട് പുതിയവീട്ടില്‍ പരേതനായ ഗോപാലന്‍ വൈദ്യരുടെ ഭാര്യ പി. ലക്ഷ്മി അമ്മ (83) നിര്യാതയായി.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ഭാര്യ പി. പത്മിനിയുടെ അമ്മയാണ്. മറ്റു മക്കള്‍: പി. ബാലഗോപാലന്‍ (റിട്ട. സീമാന്‍), ഗോവിന്ദന്‍, കുഞ്ഞിരാമന്‍ (ദുബൈ), ദാമോദരന്‍ (ദുബൈ), ഉമ, രമ, ബേബി.
മറ്റുമരുമക്കള്‍: ശൈലജ, സരസ്വതി, സുധ, കലാവതി, രാഘവന്‍ വെളളിക്കോത്ത്, ബാലകൃഷ്ണന്‍ (പ്രിന്‍സിപ്പള്‍. ടാഗോര്‍ കേളജ് കാസര്‍കോട്), ഗംഗാധരന്‍ ചെറുപുഴ. സഹോദരങ്ങള്‍: പരേതരായ
കാര്‍ത്ത്യായണി, കല്ല്യാണി.

Keywords: K.Kunhiraman MLA, Wife, Mother, Obituary, Uduma, Panayal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News