ആദ്യകാല ഫുട്‌ബോള്‍ താരം ഒ.ടി.കുഞ്ഞഹമ്മദ് നിര്യാതനായി
Mar 31, 2013, 08:02 IST
തൃക്കരിപ്പൂര്‍: ആദ്യകാല ഫുട്‌ബോള്‍ താരം പൂച്ചോലിലെ റംലാമന്‍സിലില്‍ ഒ.ടി.കുഞ്ഞഹമ്മദ് (84) നിര്യാതനായി. ദീര്‍ഘകാലം മലേഷ്യയില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ടി. പി. നഫീസ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദലി, ജമാല്‍, ബഷീര്‍, ഖമറുദ്ദീന്‍ (ഇരുവരും കുവൈറ്റ്), റംലത്ത്. മരുമക്കള്‍: കെ. പി അബ്ദുറഹിമാന്‍ (മസ്‌കറ്റ്), സബൂര്‍ജാന്‍, ഫാത്വിമ, ത്വാഹിറ, ഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ ഹാജി (നോബിള്‍ കോര്‍ണര്‍, തൃക്കരിപ്പൂര്‍), നഫീസ ഹജ്ജുമ്മ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍.
Keywords: Football player, O.T.Kunhahammed, Obituary, Trikaripur, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.