city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എരിയാലിലെ പഴയ കാല വോളിബോള്‍ താരവും ബസുടമയുമായിരുന്ന കെ ബി അബ്ദുല്ല നിര്യാതനായി

എരിയാല്‍: (www.kasargodvartha.com 17.09.2016) എരിയാലിലെ പഴയ കാല വോളിബോള്‍ താരവും പൗര പ്രമുഖനും ജിസ്തിയ മോട്ടോര്‍സ് ബസുടമയുമായിരുന്ന കെ ബി അബ്ദുല്ല(55) നിര്യാതനായി. എരിയാലിലെ കൊല്ലമ്മ ബീരാന്‍ മൊയ്തീന്റെ മകനാണ്. ഉമ്മാലിയുമ്മയാണ് ഭാര്യ. മുനവ്വര്‍ ഏക മകനാണ്. മരുമകള്‍: ജാസിയ

സഹോദരങ്ങള്‍: പരേതനായ കെ ബി മുഹമ്മദ്, കെ ബി കുഞ്ഞാമു (എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്), പരേതയായ ഖദീജ.

എരിയാലിലെ പഴയ കാല വോളിബോള്‍ താരവും ബസുടമയുമായിരുന്ന കെ ബി അബ്ദുല്ല നിര്യാതനായി


Keywords:  Obituary, Eriyal, Vollyball, Jisthiya Motors, Old Player, Death.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia