city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധയെ പഴയവീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അഡൂര്‍: (www.kasargodvartha.com 27.02.2018) വൃദ്ധയെ പഴയവീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ഈറോഞ്ചിയിലെ ജാനകിയെയാണ് തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബം അടുത്തിടെയാണ് പുതുക്കിപ്പണിത വീട്ടിലേക്ക് താമസം മാറിയത്. ഈ വീടിന് സമീപത്തുള്ള പഴയവീടിന്റെ കഴുക്കോലിലാണ് ജാനകിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ്: ദാമോദരന്‍. മക്കള്‍: സാവിത്രി, സരോജിനി, പത്മാവതി, ശ്രീധരന്‍, സുകുമാരന്‍. മരുമക്കള്‍: ചന്ദ്രന്‍, രാഘവന്‍, കുമാരന്‍, രേവതി, ബിന്ദു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വൃദ്ധയെ പഴയവീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Adoor, Obituary, Hanged, Old age woman found dead hanged
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia