ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധിക ട്രെയിന്‍ തട്ടി മരിച്ചു
Aug 26, 2018, 15:30 IST
ബന്തിയോട്: (www.kasargodvartha.com 26.08.2018) ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വയോധിക ട്രെയിന്‍ തട്ടി മരിച്ചു. ബന്തിയോട് എസ് ടി കോളനിയിലെ ഭാഗ്യ (75) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
കൂലിപ്പണിയാണ് ഭാഗ്യയ്ക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭാഗ്യ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. പരേതനായ ഐത്തയുടെ ഭാര്യയാണ്. മക്കള്‍: ശിവരാമ, സദാനന്ദന്‍, മുദ്ദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bandiyod, Death, Obituary, Train, Old age woman died after train hits
< !- START disable copy paste -->