പാമ്പു കടിയേറ്റു മരിച്ചു
Nov 21, 2016, 14:34 IST
നീലേശ്വരം: (www.kasargodvartha.com 21.11.2016) വയോധികന്‍ പാമ്പു കടിയേറ്റു മരിച്ചു. ചായ്യോത്ത് ചക്ലിയ കോളനിയിലെ സി രാമകൃഷ്ണ(70) നാണു മരിച്ചത്. ഭാര്യ: ജാനകി. മക്കള്‍: ബേബി, യമുന, വേണു (സിപിഎം ചായ്യോം വെസ്റ്റ് ബ്രാഞ്ചംഗം), രമണി.
മരുമക്കള്‍: രാജമ്മാള്‍, രാമദാസ്, ബാലന്‍ (ചുമട്ടുതൊഴിലാളി, നീലേശ്വരം), ഉദയന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: തായമ്മ, ജാനകി, മാലിങ്കന്‍.
മരുമക്കള്‍: രാജമ്മാള്‍, രാമദാസ്, ബാലന്‍ (ചുമട്ടുതൊഴിലാളി, നീലേശ്വരം), ഉദയന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: തായമ്മ, ജാനകി, മാലിങ്കന്‍.
Keywords: kasaragod, Obituary, Snake, Nileshwaram, Death, Old age, C Ramakrishnan (70), Chayyoth.