city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൃദ്ധമന്ദിരം അന്തേവാസി ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 11/08/2015) ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ ബദിയടുക്ക പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പരേതനായ ആനന്ദ ബെളിച്ചപ്പാടിന്റെ ഭാര്യ മാന്യ (73) നിര്യാതയായി. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ചികിത്സയ്ക്കായി കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ഈ മാസം നാലിനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുമിത്രാദികള്‍ മൂന്ന് ദിവസത്തിനകം ഗവ. വൃദ്ധമന്ദിരം സുപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍ 9447249730, 04994 239726.
വൃദ്ധമന്ദിരം അന്തേവാസി ആശുപത്രിയില്‍ മരിച്ചു

Keywords : Death, Obituary, Kasaragod, Kerala, Manya, Badiyadukka. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia