city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | തളങ്കരയിലെ ആസിയ നിര്യാതയായി

തളങ്കര: (www.kasargodvartha.com) പഴയകാല മുസ്ലിം ലീഗ് നേതാവ് തളങ്കര പട്ടേല്‍ റോഡിലെ പരേതനായ കുന്നില്‍ ശെയ് ഖ് അലി അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ എ എച് ആചിബി എന്ന ആസിയ (85) നിര്യാതയായി.

മക്കള്‍: ദൈനബ്, ഉമ്പു പട്ടേല്‍, നസീമ, ഇഖ്ബാല്‍ പട്ടേല്‍ (ഖത്വര്‍), സിദ്ദീഖ് പട്ടേല്‍(കുവൈത്), റുബീന.

മരുമക്കള്‍: ബശരിയ, അബ്ദുര്‍ റഹ് മാന്‍ ആറങ്ങാടി, ബദ് റുന്നിസ, ഹസീന, ഇബ്രാഹിം മൊഗ്രാല്‍ പുത്തൂര്‍, പരേതനായ പീടിയക്കാരന്‍ അബൂബകര്‍.

സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് മഹസൂം കെ എ, എ എച് മഹ് മൂദ് ഹാജി, കെ എ അബ്ദുല്‍ ഖാദര്‍ ഹാജി, ആഇശാബി. പരേതരായ അബൂബകര്‍ ഹാജി-സൈനബ് ദമ്പതികളുടെ മകളാണ്.

ഖബറടക്കം രാത്രി 10 മണിക്ക് തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Obituary | തളങ്കരയിലെ ആസിയ നിര്യാതയായി


Keywords: Asia, wife of the late Abdullah Patel, has passed away, Kasaragod, News, Thalangara, Dead, Obituary, Top-Headlines, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia