city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെത്തുതൊഴിലാളി എന്‍.വി.അപ്പുക്കന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 17.08.2014) ഉദുമ: കൊക്കാല്‍ പെരിയവളപ്പിലെ ചെത്തുതൊഴിലാളി എന്‍.വി. അപ്പുക്കന്‍(85) നിര്യാതനായി. പരേതയായ കുഞ്ഞമ്മയാണ് ഭാര്യ.

മക്കള്‍: കുഞ്ഞാത, മാലതി (ഇരുവരും ദിനേശ് ബീഡി തൊഴിലാളികള്‍), അപ്പകുഞ്ഞി, പ്രഭാവതി, രോഹിണി. മരുമക്കള്‍: ഗോപാലന്‍ ഉദയമംഗലം, ചന്ദ്രന്‍ പൂച്ചക്കാട്, അംബിക തന്നിതോട്, പരേതനായ കുഞ്ഞിക്കോരന്‍ നാലാംവാതുക്കല്‍. സഹോദരങ്ങള്‍: കുമാരന്‍, പരേതരായ അപ്പകുഞ്ഞി, പ്രഭാവതി കൊപ്പല്‍, എന്‍.വി. രാമകൃഷ്ണന്‍.

ചെത്തുതൊഴിലാളി എന്‍.വി.അപ്പുക്കന്‍ നിര്യാതനായി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia