നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Aug 9, 2016, 12:00 IST
ബദിയഡുക്ക: (www.kasargodvartha.com 09/08/2016) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏല്‍ക്കാന ഷേണി മഞ്ഞാരുവിലെ പരേതനായ ഗുരുവന്റെ മകള്‍ വിജയലത (20)യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുളിക്കാന്‍ പോയ വിജയ ലത ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ വീട്ടുകാര്‍ കുളിമുറിയുടെ വാതില്‍ തകര്‍ത്തപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വിജയലതയുടെ പിതാവ് ഗുരുവപ്പ(58) ജൂലൈ 19ന് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇതിന് ശേഷം വിജയലത മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇ കെ നായനാര്‍ നഴ്‌സിംഗ് സ്‌കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിജയലത.
അമ്മ: കല്യാണി. സഹോദരങ്ങള്‍: വിജയവതി, വിജയലക്ഷ്മി, വിനോദ് കുമാര്‍.
Keywords : Badiyadukka, Nurse, Student, Death, House, Obituary, Vijayalatha, Nursing student found dead hanged.