അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെകാനിക് മരണപ്പെട്ടു
Aug 4, 2020, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെക്കാനിക്ക് മരണപ്പെട്ടു. നുള്ളിപ്പാടിയിലെ സ്വാമി ഗ്യാരേജിലെ സീനിയര്‍ മെകാനിക് വിദ്യാനഗര്‍ ടാഗോര്‍ കോളേജിന് സമീപത്തെ രാജശ്രീ നിവാസിലെ കെ ഭാസ്‌ക്കരന്‍ (75)ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണപ്പെട്ടത്.
ഭാര്യ: പുഷ്പവല്ലി. മക്കള്‍: ശരവണന്‍, ശണ്‍മുഖന്‍, രാജശ്രീ. മരുമക്കള്‍: ശഡാന, ബീന, സജിന, സഹോദരങ്ങള്‍: അച്ചുതന്‍, ജനാര്‍ദ്ദന, ചന്ദ്രിക, മൈഥിലി, പരേതരായ ഗോവിന്ദന്‍, ലീല.
Keywords: Kasaragod, Kerala, News, Nullippady, K Bhaskaran, Nullippady Swami Garage Mechanic died due to illness