city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നുള്ളിപ്പാടിയിലെ ഖത്തര്‍ മുഹമ്മദ് ഹാജി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 17/08/2015) നുള്ളിപ്പാടിയിലെ ഖത്തര്‍ മുഹമ്മദ് ഹാജി (ഖത്തര്‍ച്ച-80) നിര്യാതനായി.

ഭാര്യ: സൈനബ. മക്കള്‍: അബ്ദുല്ല ഹാജി, അബ്ദുല്‍ ജബ്ബാര്‍, അഡ്വ. അബ്ദുല്‍ ജമാല്‍ (മുന്‍ നഗരസഭാ കൗണ്‍സിലര്‍), ബദറുദ്ദീന്‍, ഷരീഫ്, മിസ്‌രിയ. മരുമക്കള്‍: ഷരീഫ്, സഫിയ, ഷംസാദ്, ഷബാന, ഹബീബ, കിഫ്ത്തിയ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഇബ്രാഹിം, ഹാരിസ്, അബ്ദുല്‍ ഖാദര്‍, പരേതയായ നഫീസ.

ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നുള്ളിപ്പാടിയിലെ ഖത്തര്‍ മുഹമ്മദ് ഹാജി നിര്യാതനായി

Keywords:  Obituary, Kerala, Nullippady, Nullippady Qatar Muhammed Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia