നുള്ളിപ്പാടിയിലെ നാരായണ ഷെട്ടി നിര്യാതനായി
Feb 27, 2015, 10:28 IST
കാസര്‍കോട്: (www.kasargodvartha.com 27/02/2015) നുള്ളിപ്പാടി പി.എം.എസ് റോഡിലെ നാരായണ ഷെട്ടി (82) നിര്യാതനായി. ഭാര്യ: എന്‍. ഭവാനി. മക്കള്‍: മോഹിനി (പുത്തൂര്‍), വിദ്യാവതി (ഗള്‍ഫ്), മമത (യു.എ.ഇ എക്‌സ്‌ചേഞ്ച്, കാസര്‍കോട്), എസ്. കൃഷ്ണപ്രസാദ് (ഷെട്ടി സ്റ്റോര്‍, പി.എം.എസ് റോഡ്).
മരുമക്കള്‍: വിശ്വനാഥ് റൈ, സദാനന്ദ ഷെട്ടി (ഗള്‍ഫ്), ശരത് കുമാര്‍, സന്ധ്യാ ഷെട്ടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Nullippady, died, Obituary, kasaragod, Kerala, Narayana Shetty, PMS Road, Nullippady Narayana Shetty passes away.
Advertisement: