നീലേശ്വരത്തെ വി.കെ. ബാലകൃഷ്ണന്‍ നിര്യാതനായി
Apr 8, 2013, 16:09 IST
നീലേശ്വരം: നെല്ലിയടുക്കം മട്ടക്കുന്നിലെ വി.കെ. കുഞ്ഞമ്മാറമ്മയുടെ മകന്‍ വി. കെ. ബാലകൃഷ്ണന്‍ (60) നിര്യാതനായി. സഹോദരങ്ങള്‍: വി. കെ. തമ്പാന്‍, കാര്‍ത്ത്യായനി(ഐങ്ങോത്ത്).