നീലേശ്വരം രാമരത്തെ എം ബാലഗോപാലന്‍ നിര്യാതനായി
Aug 1, 2017, 21:07 IST
നീലേശ്വരം: (www.kasargodvartha.com 01.08.2017) മിഞ്ചിപ്പദവ് വലിയവീട് കൊടവഞ്ചി തറവാട് കാരണവരും അഖില കേരള യാദവസഭ സംസ്ഥാന കമ്മിറ്റി മുന്‍ അംഗവുമായ നീലേശ്വരം രാമരത്തെ എം ബാലഗോപാലന്‍ (84) നിര്യാതനായി. കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീ കൃഷ്ണ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
സംസ്‌കാരം ബുധനാഴ്ച രാവിലെ 10 നു മുള്ളേരിയ നെഞ്ഞംപറമ്പ് തറവാട് വളപ്പില്‍ നടക്കും. ഭാര്യ: പി. പത്മാവതി. മക്കള്‍: ശശികുമാര്‍, മനോജ് കുമാര്‍ (പ്രൊജക്ട് കണ്‍സല്‍ട്ടന്റ്, ചെന്നൈ), വിനയ (അധ്യാപിക, കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂള്‍), വിദ്യ. മരുമക്കള്‍: ഷീല (പ്രധാനാധ്യാപിക, നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), അനിത (പ്രൊപ്രൈറ്റര്‍, ഷഹനാസ് ബ്യൂട്ടി പാര്‍ലര്‍, കണ്ണൂര്‍), കെ രാമനാഥന്‍ (സെക്രട്ടറി, നെഹ്‌റു മെമ്മോറിയല്‍ എജ്യുക്കേഷണല്‍ സൊസൈറ്റി, കാഞ്ഞങ്ങാട്), അഡ്വ. അനന്തരാമന്‍ (അഭിഭാഷകന്‍, കാസര്‍കോട് ബാര്‍). സഹോദരങ്ങള്‍: ശങ്കരി, വെളുത്തമ്മ, യശോദ, സീതാരാമന്‍, സരസ്വതി, അഡ്വ. ദാമോദരന്‍ (അഭിഭാഷകന്‍, മംഗളൂരു).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Nileshwaram, Death, Nileshwaram Ramarath M Balagopalan passed away