നീലേശ്വരം രാമരത്തെ ഇ മാധവിയമ്മ നിര്യാതയായി
Oct 29, 2013, 17:59 IST
നീലേശ്വരം: നീലേശ്വരം രാമരത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഇ മാധവിയമ്മ (83) നിര്യാതയായി. മക്കള്‍: പത്മനാഭന്‍, സുകുമാരന്‍, രാമകൃഷ്ണന്‍ (റിട്ട: പിഡബ്ലുഡി ), സാവിത്രി, കൗസല്യ, രമാവതി, രവി (ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ മൊഗ്രാല്‍ പുത്തൂര്‍), ശ്യാമള, ബാബു (അജ്മാന്‍), പുഷ്പ (ഓഡിറ്റര്‍ സഹകരണ വകുപ്പ് തളിപ്പറമ്പ്), സുശീല (പിഡബ്ലുഡി കാസര്‍കോട്).
മരുമക്കള്‍ : ശാരദ, ഗിരിജ, തങ്കമ്മ, കുമാരന്‍ (കയ്യൂര്‍), പ്രഭാകരന്‍ (ബക്കളം), ഭാസ്‌കരന്‍ (വില്ലേജോഫീസര്‍ മൊറാഴ), വേലായുധന്‍ (കെഎസ്ഇബി മാലക്കല്ല്, പരേതരായ കുഞ്ഞിക്കണ്ണന്‍, നാരായണന്‍. സഹോദരങ്ങള്‍: രാഘവന്‍, ജാനകി, നാരായണി(കയ്യൂര്‍), പരേതരായ വെള്ളൂങ്ങ, കല്ല്യാണി.

Keywords: Kerala, Kasaragod, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.