നിലേശ്വരത്തെ പി.പി. കാര്‍ത്ത്യായനി നിര്യാതയായി
Aug 23, 2013, 16:05 IST
നീലേശ്വരം: രാജാറോഡിലെ കാര്‍ത്തിക ടെക്‌സ്റ്റൈല്‍സ് ഉടമ കണ്ടത്തില്‍ ചന്തുവിന്റെ ഭാര്യ എസ്.എസ്. കലാമന്ദിറിനു സമീപത്തെ പി.പി. കാര്‍ത്ത്യായനി (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തില്‍. മക്കള്‍: സ്‌നേഹലത (അധ്യാപിക, സെന്റ് ആന്‍സ് എയുപി സ്‌കൂള്‍, പള്ളിക്കര), ധനലക്ഷ്മി (അധ്യാപിക, എന്‍കെബിഎം എയുപിഎസ്, നീലേശ്വരം), വേണുഗോപാലന്‍ (അധ്യാപകന്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്).
മരുമക്കള്‍: പി.കെ. ബാലന്‍ (സോഷ്യല്‍ ഡവലപ്‌മെന്റ് ഓഫിസര്‍, തൃക്കരിപ്പൂര്‍ പോളിടെക്‌നിക്, തൃക്കരിപ്പൂര്‍), വി. തമ്പാന്‍ (വ്യവസായി, ചട്ടഞ്ചാല്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്), ടി.വി. സുപ്രഭ (അധ്യാപിക, രാജാസ് എച്ച്എസ്എസ്, നീലേശ്വരം). സഹോദരങ്ങള്‍: പി. കണ്ണന്‍ (വ്യാപാരി, പള്ളിക്കര0, പി.പി. കുഞ്ഞിരാമന്‍ (റിട്ട.എച്ച്എം, എന്‍കെബിഎം എയുപി സ്‌കൂള്‍), തമ്പായി (പള്ളിക്കര), ജാനകി (റിട്ട.എച്ച്.എം, വെള്ളൂര്‍ ജിഎച്ച്എസ്എസ്).

Keywords: Kerala, Kasaragod, Nileshwaram, obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.