നീലേശ്വരം പേരോലിലെ എന്‍. ഗോപാലകൃഷ്ണ പ്രഭു നിര്യാതനായി
Jan 5, 2015, 09:10 IST
നീലേശ്വരം: (www.kasargodvartha.com 05.12.2015) പേരോലിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന എന്‍. ഗോപാലകൃഷ്ണ പ്രഭു (87) നിര്യാതനായി. ഭാര്യ: ആനന്ദിഭായി.
മക്കള്‍: അശോക പ്രഭു, സുബ്രായപ്രഭു, സുധാഭായി, ഉഷാദേവി, പരേതയായ അഞ്ജലി ഭായി. മരുമക്കള്‍: മഞ്ജുനാഥ ഷേണായി, ശാന്താറാം ഷേണായി, മഞ്ജുള പ്രഭു, ഗീതാ പ്രഭു.
മക്കള്‍: അശോക പ്രഭു, സുബ്രായപ്രഭു, സുധാഭായി, ഉഷാദേവി, പരേതയായ അഞ്ജലി ഭായി. മരുമക്കള്‍: മഞ്ജുനാഥ ഷേണായി, ശാന്താറാം ഷേണായി, മഞ്ജുള പ്രഭു, ഗീതാ പ്രഭു.
Keywords: Gopalakrishna Prabhu, Nileshwaram, Obituary, Kasaragod, Kerala, Nileshwaram Peral Gopalakrishna Prabhu passes away.
Advertisement:
Advertisement: