Home Obituary നീലേശ്വരത്തെ പി. രാധ നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViDec 21, 2012, 17:53 IST നീലേശ്വരം: ചോയ്യംകോട് ദിനേശ് ബീഡി തൊഴിലാളിയും എളേരിത്തട്ടിലെ ടി. കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ നീലേശ്വരം പാലാത്തടത്തെ പി. രാധ (45) നിര്യാതയായി. മക്കള്‍: അനു കണ്ണന്‍, അശ്വിന്‍ കണ്ണന്‍. സഹോദരങ്ങള്‍: കമലാക്ഷി, രമണി, യശോദ, ഷീല. Keywords: P.Radha, Nileshwaram, Obituary, Kasaragod, Kerala, Malayalam news Tags Share this story Featured Recommended