city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ വ്യാപാരി പി കെ മൊയ്തു ഹാജി നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 09.05.2016) നീലേശ്വരത്ത് ദീര്‍ഘകാലം വ്യാപാരിയായിരുന്ന പി കെ മൊയ്തു ഹാജി (58) നിര്യാതനായി.

നീലേശ്വരത്തെ വ്യാപാരി പി കെ മൊയ്തു ഹാജി നിര്യാതനായിഭാര്യ: ടി എം ഹഫ്‌സത്ത് ഹജ്ജുമ്മ. മക്കള്‍: റംലത്ത്, സക്കറിയ, നൗഫല്‍, സുഹൈര്‍. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ഷാഹിന. സഹോദരങ്ങള്‍: പി കെ അബ്ദുല്ല മൗലവി, കുഞ്ഞാഇശ, മുഹമ്മദ് കുഞ്ഞി (എലൈറ്റ്), ഖദീജ, ഖാലിദ്, കുഞ്ഞാമിന.

മൃതദേഹം കൈതക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി

Keywords : Business-man, Masjid, Obituary, Wife, P K Moidu, Khadeeja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia