നീലേശ്വരം സ്വദേശി മസ്‌ക്കത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 15, 2013, 17:21 IST
നീലേശ്വരം: നീലേശ്വരം സ്വദേശി മസ്‌ക്കത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. തെരുവിലെ തിഡില്‍ അബ്ദുല്‍ അസീസ്(55) ആണ് മരിച്ചത്. അവധിക്ക് നാട്ടിലായിരുന്ന ഇദ്ദേഹം അടുത്തിടയാണ് തിരിച്ചു പോയത്.
ഭാര്യ: കെ സുബൈദ. മക്കള്‍: ഫബിത (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍), ഫാമിസ്, ഫാര്‍സിം (ഇരുവരും വിദ്യാര്‍ത്ഥികള്‍). മരുമകന്‍: നൗഷാദ് (ഗള്‍ഫ്). സഹോദരങ്ങള്‍: ടി കുഞ്ഞാമു (റിട്ട.അധ്യാപകന്‍), കരീം ഹാജി, അബ്ദുള്ള (മസ്‌ക്കത്ത്), അബ്ദുല്‍ സത്താര്‍, ഖദീജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Keywords: Kerala, Kasaragod, Nileshwaram, Muscat, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.