നീലേശ്വരം സ്വദേശി അല്‍ ഐനില്‍ മരിച്ചു
Oct 17, 2012, 00:23 IST
നീലേശ്വരം: അസുഖത്തെ തുടര്‍ന്നു നീലേശ്വരം സ്വദേശി അല്‍ ഐനില്‍ മരിച്ചു. കിഴക്കന്‍ കൊഴുവലിലെ കൊട്ടില വീട്ടില്‍ കെ.വി. ജയകൃഷ്ണന് (24) ആണു മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് കിഴക്കന്‍ കൊഴുവലിലെ സമുദായ ശ്മശാനത്തില്‍.
വരക്കാട് ലാറ്റക്സ് ഫാക്ടറി ജീവനക്കാരന് കെ.എന്‍. മോഹനന്- കെ.വി. ഉഷ ദമ്പതികളുടെ മകനാണ്. സഹോദരി- ധന്യ നന്ദകുമാര്‍ (അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, നീലേശ്വരം).
Keywords: Kasaragod, Nilieshwaram, K-V-Jayakrishnan, Obit, Gulf, Al-Ain.