സിവില്‍ പോലീസ് ഓഫീസര്‍ എന്‍ നാരായണമാരാര്‍ നിര്യാതനായി
Dec 18, 2012, 17:56 IST
നീലേശ്വരം: കണ്ണൂര്‍ എ ആര് ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ വാഴുന്നോറടി തത്വമസിയിലെ കെ എന്‍ നാരായണമാരാര്‍ (49) നിര്യാതനായി. ഭാര്യ: കെ ഇന്ദുമതി. മക്കള്‍: നിഖില്‍, നീതു (ഇരുവരും വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: രാമചന്ദ്രന് (നീലേശ്വരം വിഷ്ണു ഏജന്‍സിസ് പെട്രോള്‍ പമ്പ്), മോഹനന് (വാച്ച്മാന്, വരക്കാട് ലാറ്റക്സ്), നാരായണി, പൂമണി, യശോദ, രാധ, സരസ്വതി.
നിര്യാണത്തില്‍ ഉപ്പിലിക്കൈ മാരാര്‍ സമാജം അനുശോചിച്ചു.
സഹോദരങ്ങള്‍: രാമചന്ദ്രന് (നീലേശ്വരം വിഷ്ണു ഏജന്‍സിസ് പെട്രോള്‍ പമ്പ്), മോഹനന് (വാച്ച്മാന്, വരക്കാട് ലാറ്റക്സ്), നാരായണി, പൂമണി, യശോദ, രാധ, സരസ്വതി.
നിര്യാണത്തില്‍ ഉപ്പിലിക്കൈ മാരാര്‍ സമാജം അനുശോചിച്ചു.
Keywords: Kerala, Kasaragod, Nileshwaram, Police, Kannur, Camp, Officer, Obituary, Charamam, K.N Narayanamarar.