city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ കൃഷ്ണന്‍ ഗുരുക്കള്‍ നിര്യാതനായി

നീലേശ്വരത്തെ കൃഷ്ണന്‍ ഗുരുക്കള്‍ നിര്യാതനായി
നീലേശ്വരം: പട്ടേന സുവര്‍ണവല്ലിയിലെ കൃഷ്ണന്‍ ഗുരുക്കള്‍(92) നിര്യാതനായി.

ഭാര്യ: മീനാക്ഷി. മക്കള്‍: രവീന്ദ്രന്‍ (വിമുക്തഭടന്‍), ചന്ദ്രന്‍, അശോകന്‍, വനജ, രാജന്‍, ഉഷ, പരേതനായ പ്രഭാകരന്‍, മുരളി.
മരുമക്കള്‍: ശാന്ത, സുരേന്ദ്രന്‍, രാജിനി (മൂവരും അഴീക്കോട്), ശൈലജ, രജിത (ഇരുവരും പള്ളിക്കര), സതീശന്‍ (കാഞ്ഞങ്ങാട്). സഹോദരന്‍: പരേതനായ ഗോവിന്ദന്‍.

Keywords: Krishnan Gurukkal, Obituary, Nileshwaram, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia