നീലേശ്വരം തെക്കന്‍ ബങ്കളത്തെ കൈവേലിക്കല്‍ കല്യാണി നിര്യാതയായി
Jan 29, 2017, 11:01 IST
നീലേശ്വരം: (www.kasargodvartha.com 29.01.2017) തെക്കന്‍ ബങ്കളത്തെ കൈവേലിക്കല്‍ കല്യാണി (73) നിര്യാതയായി. പരേതനായ രാമന്‍ മടയന്റെ ഭാര്യയാണ്.
മക്കള്‍: ബാലന്‍, ജാനു, ശാന്ത, യശോദ, ശശിധരന്‍. മരുമക്കള്‍: ശാന്ത, രാധാമണി, പരേതരായ ദാമോദരന്‍, തങ്കപ്പന്‍. സഹോദരി: മാധവി.
Keywords: Obituary, Nileshwaram, Death, Kalyani, Nileshwaram Kaivelikkal Kalyani passed away