കുഞ്ഞിപുളിക്കാലിലെ സി കെ ഗോപിനാഥന്‍ നമ്പ്യാര്‍ നിര്യാതനായി
Feb 23, 2013, 17:07 IST
നീലേശ്വരം: കമ്പല്ലൂര്‍ കോട്ടയില്‍ പരേതനായ രാഘവന്‍ നമ്പ്യാരുടെ മകന്‍ നീലേശ്വരം പള്ളിക്കരയില്‍ കുഞ്ഞിപുളിക്കാലിലെ സി കെ ഗോപിനാഥന്‍ നമ്പ്യാര്‍ (68) നിര്യാതനായി.
ഭാര്യ: ഇ ലക്ഷ്മി. മക്കള്‍: ശുഭ, വിദ്യ. മരുമക്കള്‍: വേണുഗോപാലന്‍ (പാക്കം), രാജേന്ദ്രന്‍ (കുറ്റിക്കോല്‍). സഹോദരങ്ങള്‍: സി കെ രാധാമണി (പൂവാലംകൈ), വിശ്വനാഥന്‍ നമ്പ്യാര്‍ (നീലേശ്വരം), സത്യനാഥന്‍ നമ്പ്യാര്‍ (ചാത്തമത്ത്).

Keywords: Kerala, Kasaragod, Gopinathan Nambiar, Pallikara, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.