ചേടിറോഡ് ഭൂദാനത്തെ കെ ഗോവിന്ദന്‍ നിര്യാതനായി
Aug 29, 2013, 00:47 IST
നീലേശ്വരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റും റിട്ടയേര്‍ഡ് എസ് ഐ യുമായ ചേടിറോഡ് ഭൂദാനത്തെ കെ ഗോവിന്ദന്‍ (76)നിര്യാതനായി. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. ഭാര്‍ പി സൗദാമിനി. കെ ലതീഷ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍), ലസിത (ബഹറിന്‍), അഡ്വ. കെ സീന (കണ്ണൂര്‍ ബാര്‍), സനീഷ് (ദുബൈ).
മരുമക്കള്‍: ദിനേശ് (ബഹ്‌റൈന്‍), ഉണ്ണികൃഷ്ണന്‍ (ബിസ്‌നസ് കണ്ണൂര്‍), അര്‍ച്ചന(കണ്ണൂര്‍), പുഷ്പ (നീലേശ്വരം). സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ജാനു, പരേതരായ മാധവി, കല്യാണി, പാറു, കുഞ്ഞമ്പു, കുഞ്ഞികണ്ണന്‍, യശോദ, നാരായണന്‍. സഞ്ചയനം വെള്ളിയാഴ്ച.

Keywords: Kerala, Kasaargod, Nileshwaram, Govindan-Nileshwar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.