ചാത്തമത്ത് പൊടോംതുരുത്തിയിലെ വെള്ളച്ചി നിര്യാതയായി
Jan 1, 2013, 18:19 IST
നീലേശ്വരം: ചാത്തമത്ത് പൊടോംതുരുത്തിയിലെ പരേതനായ ചെറിയ അമ്പുവിന്റെ ഭാര്യ വെള്ളച്ചി (75) നിര്യാതയായി. മക്കള്‍: നന്ദിനി, രാജന്, പരേതനായ ഗോപാലന്. മരുമക്കള്‍: കെ രാഘവന്, വല്‍സല, പുഷ്പ. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, കൊട്ടു, മാധവി, പരേതനായ അമ്പു, കുഞ്ഞിരാമന്.
Keywords: Kerala, Kasaragod, Malayalam News, Kerala Vartha, Obituary, Nileshwaram, Chathamath.