city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | തയ്യല്‍ തൊഴിലാളിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: (www.kasargodvartha.com) തയ്യല്‍ തൊഴിലാളിയെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാഴുന്നോറടി മേനിക്കോട്ടെ പരേതരായ മാധവന്‍-നാരായണി ദമ്പതികളുടെ മകന്‍ മനോഹരന്‍(50) ആണ് മരിച്ചത്.
        
Found Dead | തയ്യല്‍ തൊഴിലാളിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

ബുധനാഴ്ച പുലര്‍ചെ കിടപ്പുമുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് പരിസരവാസികള്‍ മനോഹരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യ: സീത. മക്കള്‍: സ്‌നേത, സ്മൃതി. സഹോദരങ്ങള്‍: വേണുമാസ്റ്റര്‍(ചിത്രകല അധ്യാപകന്‍), ലക്ഷ്മണന്‍, ബേബി, പ്രേമലത, സൗമിനി. അസ്വാഭാവിക മരണത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
               
Found Dead | തയ്യല്‍ തൊഴിലാളിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Dead, Nileshwaram, Obituary, Nileshwar: Tailor found dead near house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia